SPECIAL REPORTസ്വര്‍ണപാളികള്‍ മാറ്റിയപ്പോള്‍ അവിടെ കണ്ടത് കല്‍ത്തൂണുകള്‍ മാത്രം! എന്നിട്ടും തന്ത്രി മിണ്ടിയില്ല; ചൈതന്യം കാക്കേണ്ട തന്ത്രി 'കൊള്ളയ്ക്ക്' മൗനാനുവാദം നല്കി; ഉണ്ണിക്കൃഷ്ണന് പോറ്റിക്ക് വഴിവിട്ട സഹായം; ദേവസ്വം ശമ്പളം വാങ്ങിയിട്ടും ബോര്‍ഡിനെ ചതിച്ചു; കുറ്റകരമായ മൗനവും ഗൂഢാലോചനയും; കണ്ഠരര് രാജീവര് റിമാന്ഡില്മറുനാടൻ മലയാളി ബ്യൂറോ9 Jan 2026 9:17 PM IST
SPECIAL REPORTദേവന്റെ അനുജ്ഞ വാങ്ങിയില്ല, ആചാരലംഘനത്തിന് 'കുറ്റകരമായ മൗനം'; സ്വര്‍ണക്കട്ടിളപ്പാളി ക്ഷേത്രത്തില്‍ നിന്ന് പുറത്തേക്ക് കൊണ്ടുപോകാന്‍ ഒത്താശ ചെയ്തു; എ പത്മകുമാര്‍ സൂചിപ്പിച്ച 'ദൈവതുല്യന്‍' തന്ത്രി തന്നെ! ആദ്യം തള്ളി, ഒടുവില്‍ ഒപ്പുകള്‍ ചതിച്ചു; മൊഴികളിലും തെളിവുകളിലും കുടുങ്ങി കണ്ഠരര് രാജീവര്; അറസ്റ്റ് നോട്ടീസിലെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്മറുനാടൻ മലയാളി ബ്യൂറോ9 Jan 2026 8:20 PM IST